ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും ടിഡിപി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡു ഭാര്യാപിതാവും മുന്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സ്ഥാപകനുമായ എന്‍ടി രാമ റാവുവിനെ പിന്നില്‍ നിന്ന് കുത്തിയ ചതിയനെന്ന മോദിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി ചന്ദ്രബാബു നായിഡു രംഗത്തെത്തി.